Vidyabhyasavum Jeevithathinte Porulum
Available
ഭയരഹിതമായും മാത്സര്യങ്ങളില്ലാതെയും അവനവനെപ്പറ്റിയുള്ള അഗാധമായ ധാരണയോടെയും കുട്ടികൾ വളർന്നുവരണമെന്ന്ആഗ്രഹിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്ത വ്യക്തിയാണ്കൃഷ്ണമൂർത്തി. ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്താണെന്നും ജീവിതത്തെ അർത്ഥവത്താക്കേണ്ടതെങ്ങനെ എന്നും മനസ്സിലാക്കിത്തരുന്ന കൃഷ്ണമൂർത്തിയുടെ ചിന്താധാരകളാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
Samples
Audiobook
mp3
Price
6,99 €

Follow the Author