Payyan Kathakal

Available
0
StarStarStarStarStar
0Reviews
തിളങ്ങുന്ന കണ്ണുള്ള പയ്യന്‍! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്ക ാത്തമാതിരിയുമാണ്.' പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിെന്റ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ-- നയതന്ത്ര--രാഷ്ട്രീയമേ ഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്
Samples
Audiobook
mp3
Price
17,99 €

Follow the Author

Options

  • ISBN: 9789353908294
  • Copy protection: None
  • Publication Date: Jun 4, 2021
  • Publisher: STORYSIDE DC IN
  • Language: Malayalam
  • Format: mp3