ദേശീയതയും അന്തർദേശീയതയും ഹൈന്ദവതയും അതിഹൈന്ദവതയും മതവിശ്വാസവും മതതീവ്രതയും വ്യക്തിജീവിതവും സാമൂഹിക ജീവിതവും തമ്മിലുള്ള സവിശേഷബന്ധങ്ങളെ വൈചാരികമായും വൈകാരികമായും വിശകലനം ചെയ്യുന്ന ഇതിഹാസനോവൽ.