നന്നേ ചെറുപ്രായത്തിൽ തന്നെ ഒരു സഞ്ചാരിയായി ലോകം ചുറ്റി സഞ്ചരിച്ച ജീവിതാനുഭവങ്ങളും അതിലൂടെ സ്വായത്തമായ സഹജമായ ഏക ലോക ആശയവും മനുഷ്യ സഹോദര്യ ബോധവും ഏറെ സ്വാധീനിച്ച കൃതിയാണ് വൈക്കം മുഹമ്മദു ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ '
As a young wanderlust who collected experiences from all over the world, one of the foremost ideologies that have influenced Vaikom Muhammad Basheer was that of oneness and brotherho...