Viswasahithya Paryadanangal

Verfügbar
0
SternSternSternSternStern
0Bewertungen
പല കാലങ്ങളിലെ നിരന്തര പാരായണങ്ങളിലൂടെ മനുഷ്യാനുഭവത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വ്വത്രികതയിലേക്കു മുതല്‍ക്കൂട്ടായ രചനകളാണ് ക്ലാസിക്കുകള്‍. ഇവയില്‍ പ്രാചീനവും ആധുനികവുമുണ്ട്. ഈ ക്ലാസിക്കുകളുടെ ആഖ്യാനവിശേഷങ്ങളെയും അനുഭൂതി നിര്‍മ്മാണകലയെയും ലാവണ്യാനുഭവത്തെയും പുതിയസാഹിത്യസങ്കല്പങ്ങളുടെ കാലത്തില്‍ വിശദീകരിക്കാനുള്ള ശ്രമമാണ് ഈ 'വിശ്വസാഹിത്യപര്യടനം.'
Leseprobe
Hörbuch
mp3
24,99 €

Autor*in folgen

Details

  • ISBN: 9789354822124
  • Kopierschutz: Kein
  • Erscheinungsdatum: 30.09.2022
  • Verlag: STORYSIDE IN
  • Sprache: Malayalam
  • Formate: mp3