Tipusultan

Verfügbar
0
SternSternSternSternStern
0Bewertungen
കേരളചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്രപുരുഷനായ ടിപ്പു സുൽത്താന്‍റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി. കെ. ബാലകൃഷ്ണന്‍റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്‍റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം.
Leseprobe
Hörbuch
mp3
6,99 €

Autor*in folgen

Details

  • ISBN: 9789353905002
  • Kopierschutz: Kein
  • Erscheinungsdatum: 13.03.2021
  • Verlag: STORYSIDE DC IN
  • Sprache: Malayalam
  • Formate: mp3

Bewertungen

LadenLadenLadenLaden