ജനനേന്ദ്രിയം ബിംബമാക്കുന്ന, പർവതത്തിൽ ധ്യാനിച്ചിരിക്കുന്ന, കൂട്ടിന് ഭൂതഗണങ്ങളുള്ള ഒരു ദൈവം അപൂർവങ്ങളിൽ അപൂർവം തന്നെയാണ്. എങ്ങനെയാണ് ശിവൻ ആളുകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആരാധനാമൂർത്തിയായതെന്നും ശിവലിംഗത്തിന്റെ പിന്നിലുള്ള യാഥാർത്ഥ്യം കത്തൊനുമാണ് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.
Devdutt Pattanaik, India's leading mythologist, explores the layers of meanings embedded in Shiva's linga, we discover why ...