നിലവിലുള്ള പാരമ്പര്യ മൂല്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട്, കെ.ആർ മീരയുടെ ശക്തമായ ശൈലികൊണ്ടും ഭദ്രമായ കഥാ ഘടനകൊണ്ടും സംപുഷ്ടമായ, ഒരു കൂട്ടം ചെറുകഥകളുടെ സമാഹാരം.
A strong narration and a powerful story base have made this collection of stories a hit. K R Meera is known to challenge the basic concepts with her rare cunning and sharp language skills.