അസാമാന്യയുക്തിബോധത്താല്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ് ബീര്‍ല്‍ കഥകള്‍. പേര്‍ഷ്യന്‍, അറിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തടുങ്ങിയ ഭാഷകളില്‍മാത്രം നിലനിന്നിരുന്ന ഈ കഥകള്‍ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടു്. തമാശകള്‍ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും കഥകളാണിവ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ് ഈ കഥകള്‍ കുട...