A successful communication of ideas with readers in limited words. The author beautifully picturizes the story of three friends.
വിവിധങ്ങളായ ജീവിത ചുറ്റുപാടുകളിൽ നിന്നുള്ള പാപ്പച്ചൻ, പൗളി, പ്രേം രഘു എന്ന മൂന്നു സുഹൃത്തുക്കളുടെ സ്വഭാവത്തിലെ സമാനതകളും വ്യത്യാസങ്ങളും അതിനൊക്കെ അതീതമായും നിലകൊള്ളുന്ന അവരുടെ സൗഹൃദത്തിന്റെ നൈർമ്മല്ല്യവും അല്ലലറിയാത്ത യൗവ്വന ജീവിതത്തിന്റെ ഒഴുക്കുകളും ഒക്കെ വെളിവാക്കുന്ന...