മാലദ്വീപിൽ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാൻ തക്കിജ്ജയ്ക്കു കഴിയും. സരളമായ ഭാഷയിൽ സംഭവപ്രധാനമായ ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന എഴുത്തുരീതി.
In this memoir, Jayachandran shares his life in a prison...