ശിലായുഗകാലം മുതല്‍ ക്രിസ്തുവര്‍ഷം 1500 വരെയുള്ള കേരളത്തിന്റെ സമഗ്രമായ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക ചരിത്രം. പ്രാക് ചരിത്രം, ആദ്യകാല കുടിയേറ്റക്കാര്‍, ചേരന്‍മാരുടെ വരവ്, പാണ്ഡ്യന്‍മാരുടെ സമുദ്രാധിപത്യം,ബ്രാഹ്മണ കുടിയേറ്റവും ബ്രാഹ്മണമേധാവിത്വവും, പെരുമാള്‍വാഴ്ചയ്ക്കിടയായ സാഹചര്യം, ചോളമേധാവിത്വം, സാമൂതിരി യുഗം തുടങ്ങിയ വിഷയങ്ങള്‍ക്കു പുറമേ യഹൂദ ക്രിസ്ത്യന്‍ മുസ്ലിം കുടിയേറ്റങ്ങള്‍, ജാതികള...