ദാരിദ്ര്യത്തിൻറെ പടുകുഴിയിലായിരുന്ന പാണ്ടമ്പറമ്പത്ത് ഭട്ടതിരിയുടെ ഇല്ലത്തിൽ ചീനക്കാരനായ കപ്പൽ കച്ചവടക്കാരൻ സൂക്ഷിക്കാൻ ഏൽപ്പിച്ച പത്തു ഭരണികളിലെ സ്വർണ്ണസമ്പാദ്യത്തിൽ തുടങ്ങി കോടൻ ഭരണി വരെയെത്തുന്ന രസകരമായ സംഭവകഥ കേൾക്കാം. കൂടെ ഈ കോടൻ ഭരണിയിൽ ഉപ്പിലിട്ട മാങ്ങയുടെ സവിശേഷതകൾ വിവരിക്കുന്ന കഥയും.
What happened to the urn that the Chinese merchant left for safe-keeping with Pandanparambath Bhattathiri?...