ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്‍സണ്‍ മദ്യാസക്തിയില്‍നിന്ന് മോചിതനാ യതിന്റെ കഥ. ബി എ യ്ക്കും എം എ യ്ക്കും റാങ്കു്യുായിട്ടും എല്‍ എല്‍ ബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തില്‍ നിന്ന് സ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗ്ഗമുള്ളൂ എന്നു തീരു മാനിച്ച് ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ ശരീരത്തെ കുറച്ചുനാള്‍ ഫിറ്റാക്കുന്നതിന് 'ഫി...