തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചിത്രീകരിച്ച അസാധാരണവും സാധാരണ ജനങ്ങൾ കണ്ടിട്ടില്ലാത്തവയുമായത് ഉൾപ്പെടെയുള്ള ഫോട്ടോകൾ ഉൾപ്പെടുത്തി ചരിത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആർട്ട് ഗാലറി എക്സിബിഷൻ സംഘടിപ്പിക്കാൻ ശ്രമം നടത്തുകയാണ് ഫോട്ടോഗ്രാഫർ കൂടിയായ സതിഷ് എന്ന ഈ നോവലിലെ നായകൻ. ഒരു കാലത്ത് ഉമയമ്മ മഹാറാണിയുടേതായിരുന്ന, ഉപേക്ഷിയ്ക്കപ്പെട്ട ഒരു പുരാതന കൊട്ടാരത്തിൽ അതിനായി താമസിയ്ക്കാനിട വരുന്ന അദ്ദേ...