ഭൂമിയിലെ ഏകാകിയായ യാത്രക്കാരൻ നനയുന്ന ദൈവാനുഗ്രഹത്തിന്റെ മഴയാണ് നിശ്ശബ്ദത... എന്നാൽ ഇപ്പോൾ അത് ഇരുണ്ട ആകാശത്തിൽ നിറയുന്ന ദൈവവ്യാകുലതയെ ഓർമിപ്പിക്കുന്നു. കാലത്തിന്റെ വ്യസനങ്ങൾക്ക് പെരുമ്പടവത്തിന്റെ മുഗ്ദ്ധവാങ്മയം.