ബഷീറിന്റെ ഏറ്റവും മികച്ച കൃതിയായി എക്കാലവും വിലയിരുത്തപ്പെട്ടിട്ടുള്ളത് 'ബാല്യകാല സഖി' യാണ്. അദ്ദേഹം തന്നെ അവകാശപ്പെടുന്നതനുസരിച്ച് അത് ആത്മകഥാംശം ഉൾക്കൊള്ളുന്ന ഒരു ദു:ഖ പര്യവസാനിയായ പ്രണയകഥയാണ്.
A romantic-tragedy written by Vaikom Muhammad Basheer, Balyakaalasakhi is considered as Basheer's best work. The story revolves around Majeed and Suhra, who are in love with each other since their childh...