കെ. ആർ. മീര എന്ന എഴുത്തുകാരി, അടിയന്താരവസ്ഥയുടെ ഇരുണ്ട നാളുകളിൽ അനാഥരാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ഉപാധികളില്ലാതെ പീഠിപ്പിയ്ക്കപ്പെട്ടുകയും ചെയ്ത നക്സലൈറ്റുകളുടെ നേർച്ചിത്രം വരയ്ക്കുകയാണ് 'യൂദാസിന്റെ സുവിശേഷം ' എന്ന നോവലിലൂടെ. തോല്പിക്കപ്പെട്ട യൂ' -ദാസി'നെ പ്രണയിക്കുന്ന നായിക! അയാളുടെ സകല പരിമിതികളേയും ഉൾക്കൊണ്ട്, സമ്പൂർണ്ണമായി മനസ്സുകൊടുക്കുകയാണ്.
Yudasinte Suvishesham by KR Meera taps a gen...